Central University of Kerala

Central University of Kerala Central University of Kerala Football League - 2017
cfl-2017

 കേരള-കേന്ദ്ര സര്‍വകലാശാല ഫുട്ബോള്‍ ലീഗ് സമാപിച്ചു


പെരിയ: കേരള-കേന്ദ്ര സര്‍വകലാശാലയിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടന്ന ഫുട്ബോള്‍ ലീഗ് സമാപിച്ചു. കഴിഞ്ഞ രണ്ടാഴ്ച കാലമായി

 സര്‍വകലാശാല ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിവിധ കാമ്പസുകളില്‍ നിന്നായി എട്ടോളം ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ സര്‍വകലാശാല

 സ്റ്റാഫ്‌ ടീം പെനാല്‍ടി  ഷൂട്ട്‌ഔട്ടിലുടെ (3-2)വിദ്യാര്‍ത്ഥികളുടെ ടീമിനെതിരെ വിജയം നേടി.വിജയികള്‍ക്ക് ഗണിതശാസ്ത്ര വിഭാഗ മേധാവി

 ഡോ: വി വില്‍ഫ്രെഡ് സ്ഥിരം ട്രോഫി കൈമാറി. മികച്ച താരമായി ബിനേഷ് നാരായണനെയും മികച്ച ഗോളിയായി മുരളിയെയും കുടുതല്‍ 

ഗോളടിച്ച താരമായി സനല്‍ നാരായണനെയും തെരഞ്ഞെടുത്തു.സംഘാടക സമിതി അംഗങ്ങളായ അനൂപ്‌ ടി കെ, ജുബിന്‍ പി ജോസ്, നസീബ് അലി 

എന്നിവര്‍ സംസാരിച്ചു.


Newsletter

Make sure you dont miss interesting happenings by joining our newsletter program.

Contact Details

  • Phone: 0467-2232414
Central University of Kerala Central University of Kerala Football League - 2017