Central University of Kerala

Central University of Kerala Rural camp; Department of Social Work
rural camp 2               rural camp1
            സപ്തദിന സഹവാസ ക്യാംപ്‌ ശ്രീ. ഇബ്രാഹിം കേളോത്ത് മരത്തൈ നട്ട് ഉദ്‌ഘാടനം ചെയ്‌യുന്നു                       ക്യാംപ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രീ. ഇബ്രാഹിം കേളോത്ത് സംസാരിക്കുന്നു.




സപ്തദിന സഹവാസ ക്യാംപ്  ആരംഭിച്ചു
കമ്ബളക്കാട് :കേരള കേന്ദ്ര സർവകലാശാല സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ  സപ്തദിന സഹവാസ ക്യാംപ് കമ്പളക്കാട് 'രാസ്തയിൽ ' ആരംഭിച്ചു . സാമൂഹ്യ പ്രവർത്തന വിഭാഗം സംഘടിപ്പിക്കുന്ന ക്യാംപിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഡോ . ജില്ലി ജോണിന്റെ അധ്യക്ഷതയിൽ കണിയാംപറ്റ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ .ഇബ്രാഹിം കേളോത്ത് നിർവഹിച്ചു .അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണർ ശ്രീ.മജീദ് മുഖ്യാഥിതി ആയിരുന്ന ചടങ്ങിൽ ശ്രീ.പള്ളിയറ രാമൻ പ്രഭാഷണം നടത്തി . ആദിവാസി ഊരുകൾ സന്ദർശിച്ച്‌ അടിസ്ഥാന വികസന പ്രശ്നങ്ങൾ വിശകലനം ചെയ്ത് പ്രായോഗികമായ മാർഗങ്ങൾ നിർദേശിക്കുകയും ചെയ്‌യുകയാണ്  ക്യാംപിന്റെ പ്രധാനോദ്ദേശ്യം .

രാസ്ത ഡയറക്ടർ ശ്രീമതി . ഓമന, വാർഡ് മെംബർ പ്രകാശൻ , ഡോ . ദിലീപ് ദിവാകർ എന്നിവർ ആശംസയർപ്പിച് സംസാരിച്ച ചടങ്ങിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി അശ്വിൻ ബി. നന്ദി പറഞ്ഞു.


                                                                                                                                                                                                                

Newsletter

Make sure you dont miss interesting happenings by joining our newsletter program.

Contact Details

  • Phone: 0467-2232414
Central University of Kerala Rural camp; Department of Social Work