INTERACT WITH VC 

Akshara Deepam - The Eternal Light of Words


Akshara Deepam - The Eternal Light of Words📘📕📗

 

Educating and paving the way for getting educated are  great social services.

 

With the construction of the ''A.P.J. Abdul Kalam Memorial Library'' at Velutholi tribal colony, by NSS Unit-03,Central University of Kerala,this great social responsibility has been fulfilled.  Velutholi Tribal colony belongs to Pallikkara Panchayath of Kasargod district,a place that is in high demand for progressive activities.

Pallikkara Panchayat Ward Member  Ms. Leena Raghavan  presided over the official inauguration of the library.  Shri. M. Kumaran,Pallikkara Panchayat President,inaugurated the function . 

N.S.S. Program Officer Dr. Seema Chandran, Unit President Mr. Sanath Mavila, Librarian Mr. Sreejith Velutholi, and Pallikkara Panchayat Development Standing Committee Chairman Mr. Sooraj Koottakani felicitated the ceremony. Volunteers Nishad.V.P, Madhuraj.K, Sankeerth V.V, Shruti Mohan, Ashwathy .M.V were also present.

 

''Reading maketh a full man'',says Bacon. 

Reading nurtures our thought and serves us to become better social beings. Therefore, we hope that this library will serve the better future of a new generation. Let it shed light on social and cultural progress of the region. 

 

Only love to the good minds who collaborated with us for the construction of this library.

 

❤ Social service is our responsibility to this beautiful world 

 

❤ CUK NSS UNIT-3

 

MAY THE MIND BE GOOD🙏🙏🙏

 

 

📗📘 അക്ഷര ദീപം📗📕

 

അറിവുനൽകുന്നതും അറിവ് നൽകാൻ വഴി ഒരുക്കുന്നതും ഒരു സാമൂഹ്യ സേവനമാണ് 🙏

കേരള - കേന്ദ്ര സർവ്വകലാശാല 

നാഷണൽ സർവീസ് സ്ക്കീം 

💙 യൂനിറ്റ് -3💙 കാസർഗോഡ് ജില്ലയിലെ പള്ളിക്കര  പഞ്ചായത്തിലെ വെളുത്തോളി ആദിവാസി കോളനിയിൽ 

എ.പി. ജെ. അബ്ദുൾ കലാം സ്മാരക ഗ്രന്ഥാലയം  നിർമിച്ചതോടു കൂടി  ആ മഹത്തായ സാമൂഹിക ഉത്തരവാദിത്വവും പൂർത്തീകരിച്ചിരിക്കുകയാണ്. പള്ളിക്കര പഞ്ചായത്തിലെ  വാർഡ് മെമ്പർ  ശ്രീമതി ലീന രാഘവന്റെ അദ്ധ്യക്ഷതയിൽ പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീ എം. കുമാരൻ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ

 എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. സീമ ചന്ദ്രൻ  

യൂണിറ്റ് പ്രസിഡന്റ്

സനത്ത് മാവില,  ലൈബ്രറേറിയൻ ശ്രീജിത്ത് വെളുത്തോളി പള്ളിക്കര പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 

ശ്രീ.സൂരജ് കൂട്ടക്കനി എന്നിവർ സംസാരിച്ചു. വളണ്ടിയർമാരായ

നിഷാദ് . വി. പി , മധുരാജ് കെ ,സങ്കീർത്ത്.വി.വി , ശ്രുതിമോഹൻ,

അശ്വതി .എം.വി

 എന്നിവർ പങ്കെടുത്തു.

 

📘വായന മനുഷ്യനെ അറിവുള്ളവനാക്കുകയും 

ചിന്തയെ പരിപോഷിപ്പിച്ച് ഒരു സാമൂഹ്യ ജീവിയാക്കുകയും ചെയ്യും . അതുകൊണ്ട് തന്നെ ഈ ഗ്രന്ഥശാല ഒരു പുതിയ തലമുറയുടെ നല്ല ഭാവിക്കായി ഉപകരിക്കട്ടെ എന്നും, സാംസ്കാരിക മുന്നേറ്റത്തിന് പുതു വെളിച്ചമാവട്ടെ എന്നും ഞങ്ങൾ ആശംസിക്കുകയാണ്......

ഈ ഗ്രന്ഥശാല നിർമാണത്തിനായി ഞങ്ങളോട് സഹകരിച്ച നന്മ മനസ്സുകളോട് എന്നും സ്നേഹം മാത്രം.... ❤️

 

💙 ഈ ഭൂമിയിൽ ജീവിക്കുന്നതിന് ഞാൻ നൽകുന്ന വാടകയാണ് എന്റെ സാമൂഹ്യ പ്രവർത്തനം

 

❤️ കേരള കേന്ദ്ര സർവകലാശാല

എൻ. എസ്.എസ്

യൂണിറ്റ് 3

 

മനസ്സ് നന്നാവട്ടെ

 

🙏🙏🙏🙏🙏🙏🙏